Trending

കോണി പടിയിൽ നിന്ന് കാൽ വഴുതി വീണ് യുവതി മരിച്ചു




നരിക്കുനി :
നരിക്കുനി പാറന്നൂർ അടുക്കത്തുമ്മൽ അഷ്‌റഫിന്റെ ഭാര്യ ജംസീന(32) മരണപ്പെട്ടു.

കഴിഞ്ഞ ദിവസം അലക്കിയ തുണികൾ ഉണക്കുന്നതിനിടെ കോണിപ്പടിയിൽ നിന്ന് കാൽ വഴുതി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു,

മക്കൾ :
മുഹമ്മദ് സിനാൻ,
മുഹമ്മദ് അമൻ ഹാദി .

 വള്ളിയേടത്ത് കുഴിയിൽ ആലിയുടെ മകൾ ആണ്
T News

working in the field of advertising and printing

Post a Comment

Previous Post Next Post