Trending

തെരുവ് നായ ശല്യം പ്രായോഗിക നടപടിയാണ് വേണ്ടത്. സി പി ചെറിയ മുഹമ്മദ്,




പുതുപ്പാടി: തെരുവ് നായ്ക്കളുടെ പരാക്രമണത്തിൽ നിന്ന് നാടിനെയും ജനങ്ങളെയും രക്ഷിക്കാൻ ജസ്റ്റിസ് സരിജഗൻ കമ്മീഷൻ നിർദ്ദേശിച്ചത് പോലെ എണ്ണം കുറക്കുക പോലുള്ള പ്രായോഗിക നടപടികളാണ് വേണ്ടതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയമുഹമ്മദ് ആവശ്യപ്പെട്ടു.

    പ്രസ്തുത വിഷയത്തിൽ  സർക്കാർ  നിസ്സംഗത വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതുപ്പാടി പഞ്ചായത്ത് മുസ്‌ലിംലീഗ് സംഘടിപ്പിച്ച  സായാഹ്ന ധർണ്ണ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കെ.സി മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഒതയോത്ത് അഷ്റഫ്, പി എം എ റഷീദ്, , കെ പി സുനീർ, ഷംസീർ പോത്താറ്റിൽ,പി കെ മജീദ്, മേലേടത്ത്‌ ഇ ബ്രാഹിം,കെ ടി ഷെമീർ ,കെ സി ശിഹാബ്,ഷംസു കുനി യിൽ, നജ്മുന്നിസ, സി പി റിയാസ്, എം എ ബഷീർ,  തൻസീർ, ഒ കെ സി മുഹമ്മദ്, ബിച്ചോൻ അഷ്റഫ്, അഷറഫ് ചാലിൽ, ഇഖ്ബാൽ തലക്കോട്‌, പഞ്ചളി അബ്ദുള്ള, നൗഷാദ് പെരുമ്പള്ളി, മജീദ് വാവ, സിറാജ് മാംങ്ങാ പ്പോയിൽ, വി കെ  മൊയ്തു മുട്ടായി, അർഷാദ്, മഹ്റലി, പി എം എ സലാം   പ്രസംഗിച്ചു ഷാഫി വളഞ്ഞപാറ സ്വാഗതവും പി കെ മുഹമ്മദലി നന്ദിയും പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post