Trending

സ്കൂട്ടറുകൾ കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്.




താമരശ്ശേരി: താമരശ്ശേരി മിനി സിവിൽ സ്റ്റേഷന് സമീപം സ്കൂട്ടറുകൾ കൂട്ടിയിടിച്ച് യുവതിക്ക് പരിക്കേറ്റു.

കരിങ്ങമണ്ണ സ്വദേശിനി അജിനിക്കാണ് പരുക്കേറ്റത്. പരിക്ക് നിസാരമാണ്.

മറ്റൊരു യുവതി ഓടിച്ചു വന്നിരുന്ന സ്കൂട്ടർ അജിനിയുടെ സ്കൂട്ടറിൽ ഇടിച്ചാണ് അപകടം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post