Trending

ഭാരത് ജോഡോ യാത്രക്ക് 2000 രൂപ പിരിവ് നല്‍കിയില്ല;പച്ചക്കറി കട അടിച്ച് തകര്‍ത്ത് കോണ്‍ഗ്രസ് നേതാവ്


കൊല്ലം കുന്നിക്കോടില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് പിരിവ് നല്‍കാത്തതിന് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പച്ചക്കറി കട അടിച്ച് തകര്‍ത്തു.


2000 രൂപയുടെ റസീറ്റ് എഴുതി നൽകിയെങ്കിലും ഉടമ 500 രൂപ മാത്രമാണ് കൊടുക്കാൻ തയ്യാറായത്, ഇതിൽ പ്രകോപിതനായാണ് കട തകർത്തത്.

ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. കടയുടമ മുഹമ്മദ് അനസ് പൊലീസിനു പരാതി നല്‍കി.



T News

working in the field of advertising and printing

Post a Comment

Previous Post Next Post