താമരശ്ശേരി: കെ എസ് ആർ ടി സി യുടെ ബജറ്റ് ടൂർ പാക്കേജിൻ്റെ ഭാഗമായി താമരശേരി കെ എസ് ആർ ടി സി ഡിപ്പോ നടക്കിയ മൂന്നാർ യാത്രയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ട്രാവൽ ഫോട്ടോഗ്രാഫി മൽസര വിജയികളെ തിരഞ്ഞെടുത്തു
ഒന്നാ സ്ഥാനം ഡോ എൻ എസ് സന്തോഷ് തിരുവമ്പാടി, രണ്ടാം സ്ഥാനം അരുൺദാസ് എസ് എച്ച് ബാലുശേരി, മൂന്നാം സ്ഥാനം അനീഷ് തിരുവമ്പാടി
സമ്മാനങ്ങൾ നൂറ് യാത്ര പുർത്തികരിച്ചതിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് വിതരണം ചെയ്യുന്നതായിരിക്കും എന്ന് ജില്ലാ കോഡിനേറ്റർ ശ്രീമതി പി.കെ ബിന്ധു അറിയിച്ചു
