Trending

പുഴംകുന്നുമ്മൽ മുഹമ്മദ് നിര്യാതനായി.


പുതുപ്പാടി:
വെസ്റ്റ് കൈതപ്പൊയിൽ പുഴംകുന്നുമ്മൽ മുഹമ്മദ്( 93)നിര്യാതനായി.


ഭാര്യ: കദീജ. 

മക്കൾ: അബ്ദുറഹിമാൻ, ആയിഷ,ഇബ്രാഹീം, മൈമൂന, ഹംസ, ഗഫൂർ (Late)സക്കീന.


മരുമക്കൾ : ആമിന, മുഹമ്മദ്, റംല, സലാം, ഫാത്തിമ, മജീദ്.

 മയ്യത്ത് നിസ്ക്കാരം നാളെ ശനി രാവിലെ എട്ട് മണിക്ക് വെസ്റ്റ് കൈതപ്പൊയിൽ ജുമാ മസ്ജിദിലും ,എട്ടരക്ക് കൈതപ്പൊയിൽ ജുമാ മസ്ജിദിലും നടക്കും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post