Trending

സി.എച്ച് സെന്ററിന് തുക കൈമാറി





താമരശ്ശേരി : ദമാം കൊടുവള്ളി മണ്ഡലം കെ.എം.സി .സി താമരശ്ശേരി സി.എച്ച് സെന്ററിനായി സമാഹരിച്ച തുക ഷബീർ ബി.പി.എൽ സി .എച്ച് സെന്റർ പ്രസിഡണ്ട് വി.എം ഉമ്മർ മാസ്റ്റർക്ക് കൈമാറി. കെ.എം.സി.സി നേതാവ് മൊയ്തീൻ വെണ്ണക്കാട് അദ്യക്ഷത വഹിച്ചു. കെ.എം. അഷ്റഫ് മാസ്റ്റർ, പി.എസ് മുഹമ്മദലി, പി.പി ഹാഫിസുറഹിമാൻ , ആർ.കെ മൊയ്തീൻ കോയ , പി.ടി. മുഹമ്മദ് ബാപ്പു, എ.കെ അബ്ബാസ്, ഷറഫു കൊടുവള്ളി, സലീം വട്ടോളി, സാബിത് കളരാന്തിരി, മജീദ് അണ്ടോണ, എ.കെ അസീസ്, മജീദ് മാസ്റ്റർ, ബഷീർ എന്നിവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post