താമരശ്ശേരി :താമരശ്ശേരി കാരാടിയിൽ വെച്ച് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന വയോധിയ്ക്ക് ബസ്സിടിച്ച് പരുക്കേറ്റു.പുതുപ്പാടി കൊട്ടാരക്കാത്ത് തുരുത്തി കാട്ടിൽ മേരി (65)ക്കാണ് പരുക്കേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വാനമ്പാടി എന്ന ബസ്സാണ് കാരാടിയിൽ വെച്ച് രാവിലെ 11.20 ഓടെയാണ് അപകടം
