Trending

വട്ടച്ചിറയിൽ ഗ്രീഷ്മ നിര്യാതയായി.




കൂടരഞ്ഞി : പെരുംമ്പൂള വട്ടച്ചിറയിൽ ഷാജിയുടെ (മോളൂസ് കൂൾബാർ - കൂടരഞ്ഞി) മകൾ ശ്രീഷ്മ ഷാജി (18) നിര്യാതയായി.

മാതാവ്: സിന്ധു

സഹോദരൻ: ഷീർദി

സംസ്കാരം നാളെ (02-09-2022 - വെള്ളി) വൈകുന്നേരം 03:00 മണിക്ക് മുക്കം ഓടത്തെരുവ് ശ്മശാനത്തിൽ.



ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദരുടെ സഹായം തേടുക അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056_


T News

working in the field of advertising and printing

Post a Comment

Previous Post Next Post