Trending

ലഹരിക്കെതിരെ ജനകീയ സദസ്സ്‌ നടത്തി




വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും ലഹരി മാഫിയാക്കുമെതിരെ DYFI നേതൃത്വത്തിൽ  ജനകീയ സദസും ജാഗ്രത സമിതി രൂപീകരണവും താമരശ്ശേരി  കാരാടി യു പി സ്കൂളിൽ വെച്ച് നടന്നു. പരിപാടി താമരശ്ശേരി സർക്കാൾ ഇൻസ്പെപെക്ടർ ടി ജെ അഗസ്റ്റ്യറ്റ്യൻ ഉദ്ഘാടനം ചെയ്തു.


ചടങ്ങിൽ   എം ആർ ഷംജിത്ത് സ്വാഗതം പറഞ്ഞു.ഷിനു സി.പി അധ്യക്ഷത വഹിച്ചു.  ഫാദർ മാത്യു പുളിമൂട്ടിൽ ,
, സിവിൽ എക്സൈസൈസ് ഓഫിസർ ഷാജു ,
 DYFI ബ്ലോക്ക് സെക്രട്ടറി  ടി  മെഹറൂഫ് ,
 താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  എം ടി അയൂബ് ഖാൻ , വ്യവപരി വ്യവസായി ഏകോപനസമിതി താമരശ്ശേരി യൂണിറ്റ് ട്രഷറർ കെ  എംമസൂദ് , താമരശ്ശേരി ഗ്രാമ പഞ്ചായത്ത് യൂത്ത് വിംഗ്‌ കോ ഓർഡിനേറ്റർ അൻഷാദ് മലയിൽ , SYS കാരാടി  യൂണിറ്റ് പ്രസിഡന്റ് മുഹമ്മദലി, 
 യൂത്ത്‌ കോൺഗ്രസ് നേതാവ് - ഫസൽ കാരാട്ട് ,
 MCC കാരാടി ക്ലബ് ഭാരവാഹി - ആസാദ് കാരാടി തുടങ്ങിയവർ സംസാരിച്ചു.  എം വി യുവേഷ് പ്രകാശിപ്പിച്ചു.

ലഹരിക്കെതിരെ 75 അംഗ ജനകീയ കമ്മിറ്റിക്ക്ക്കും  , 21 അംഗ എക്സിക്യൂട്ടീവിനും രൂപം നൽകി .
 
കമ്മിറ്റിയുടെ കൺവീനറായി - MR ഷംജിത്ത് 
ചെയർമാനായി - വേണു മാസ്റ്റർ 

ട്രഷറർ - മസൂദ് KM 
ജോയിന്റ് കൺവീനർ - ഷിനു CP 
ജോയിൻ കൺവീനർ - ആസാദ് കാരാടി 

വൈസ് ചെയർമാൻ - MV യുവേഷ് 
വൈസ് ചെയർമാൻ - അഭിജിത്ത് ആലപ്പടി 

രക്ഷാധികാരികളായി - ഫാദർ മാത്യു പുളിമൂട്ടിൽ  , എംടി അയൂബ് ഖാൻ എന്നിവരെയും തിരഞ്ഞെടുത്തു.

 


T News

working in the field of advertising and printing

Post a Comment

Previous Post Next Post