പുതുപ്പാടി :ദീർഘകാലം ഈങ്ങാപ്പുഴയിൽ മലഞ്ചരക്ക് വ്യാപാരി ആയിരുന്ന കുഞ്ഞുകുളം കളത്തിൽ അഹമ്മദ് കുട്ടി ( കുണ്ടൻക്ക) നിര്യാതനായി.
ഭാര്യ: മറിയംബി.
മക്കൾ:അബൂബക്കർ,കുഞ്ഞി മുഹമ്മദ്,അബ്ദുറഹിമാൻ -
പാത്തുമ്മ,നാസർ,നഫീസ,
ഹനീഫ, പരേതനായ ഖാദർ
മയ്യത്ത് നിസ്കാരം രാവിലെ 11 മണിക്ക്.
