Trending

ചോയ്സ് ക്ലബ് ഓണാഘോഷ പരിപാടികൾ ആരംഭിച്ചു, ചിരി മഹോത്സവം വൈകീട്ട്.


താമരശ്ശേരി: ചെക്ക് പോസ്റ്റിന് സമീപം കലറക്കാം പൊയിൽ ചോയ്സ് ആർട്സ് & സ്പോർട്സ് ക്ലബിൻ്റെ പതിനേഴാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി കലാ-കായിക മത്സരങ്ങൾക്ക് തുടക്കം കുറിച്ചു.

ചെക്ക് പോസ്റ്റിന് സമീപം ചോയ്സ് ഗ്രൗണ്ടിലാണ് പരിപാടികൾ നടക്കുന്നത്.

വൈകുന്നേരം ഏഴുമണിക്ക് മിനി സ്ക്രീൻ താരം വിനി സുമിത്രനും സംഘവും ചേർന്ന് ഒരുക്കുന്ന ചിരി മഹോത്സവം നടക്കും.



T News

working in the field of advertising and printing

Post a Comment

Previous Post Next Post