താര അബ്ദുറഹ്മാൻ ഹാജിയുടെ മാതാവും, ഇസ്ഹാഖ് (താര ഗോൾഡ് & ഡയമണ്ട്സ് പൂനൂർ) യുടെ വല്യുമ്മയുമായ കുഞ്ഞി ആയിശ ഹജ്ജുമ്മ (86) നിര്യാതയായി.
മക്കൾ: അഹമ്മദ് കുട്ടി ഹാജി,
മൂസ ഹാജി (സഫ ഗോൾഡ് പൂനൂർ), സഫിയ്യ കൈതപ്പൊയിൽ
പരേതരായ; ഫാത്തിമ, യൂസുഫ്, ഹക്കീം
മരുമക്കൾ:
ബഷീർ മുസ്ലിയാർ കൈതപ്പൊയിൽ, മറിയം BK, ആസിയ, മറിയം AP, ജമീല, സുബൈദ, റുബീന ഹക്കീം.
മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5:30 ന് ചെമ്പ്രകുണ്ട ജുമാ മസ്ജിദിൽ
