Trending

താമരശ്ശേരി ചെക്ക് പോസ്റ്റ് പരിസരത്ത് കാറുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്


ദേശീയ പാത 766 ൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം കാറുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്കേറ്റു.


താമരശ്ശേരി സി ഐ അഗസ്റ്റിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി



കോക്കല്ലുർ സ്വദേശികളായ ജംഷിദ്, മാതാവ് ജമീല, ഭാര്യ ഹസ്മിന, മാതൃസഹോദരി സുബൈദ,

താമരശ്ശേരി കുടുക്കിൽ ഉമ്മരം ഷരിഫ്, വെങ്കളക്കൽ ഷരീഫ്, ഉസ്മാൻ, ലത്തീഫ്, സലീം എന്നിവർക്കാണ് പരിക്കേറ്റത്.

മുക്കത്ത് നിന്നും എത്തിയ ഫയർഫോഴ്സ് സംഘം റോഡ് കഴുകി വൃത്തിയാക്കി.




T News

working in the field of advertising and printing

Post a Comment

Previous Post Next Post