Trending

പുഴയിൽ വീണ് മരിച്ച മുഹമ്മദ് അമീൻ്റെ മയ്യത്ത് നിസ്കാരം വൈകുന്നേരം 5.30ന് അണ്ടോണ ജുമാ മസ്ജിദിൽ.




താമരശ്ശേരി: അണ്ടോണയിൽ നിന്നും പുഴയിൽ വീണ് മരിച്ച വെള്ളച്ചാൽ വി.സി അഷ്‌റഫിന്റെ മകൻ മുഹമ്മദ്‌ അമീൻ (അനു 8) എന്ന കുട്ടിയുടെ മയ്യത്ത് നിസ്കാരം വൈകീട്ട് 5.30ന് അണ്ടോണ ജുമാ മസ്ജിജിദിൽ നടക്കും.

  മാതാവ്: ഷെറീന

സഹോദരങ്ങൾ: അസ് ലഹ്. ആയിശ  ഇസ്ല.

 ഇന്നലെ വൈകുന്നേരം 4 മണി മുതലാണ് കുട്ടിയെ കാണാതായത്, രാത്രി പന്ത്രണ്ടു മണി വരെ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ ആയിരുന്നില്ല. ഇന്നു രാവിലെയാണ് വീടിന് പിൻവശം പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

കളരാന്തിരി ജി എം എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post