Trending

കുക്കർ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്കും 2 മക്കൾക്കും പരുക്ക്




പ്രഷർകുക്കർ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്കും 2 മക്കൾക്കും പരുക്ക്

താമരശ്ശേരി ആഹാരം പാകം ചെയ്യുന്നതിനിടെ കുക്കർ പൊട്ടി ത്തെറിച്ചു വീട്ടമ്മയ്ക്കും 2 മക്കൾക്കും പൊള്ളലേറ്റു.

താമരശ്ശേരി  പരപ്പൻപൊയിൽ ചെമ്പ്ര പടിഞ്ഞാറേവീട്ടിൽ മുഹമ്മദിന്റെ ഭാര്യ മുംതാസ് (33), മക്കളായ മിർഫ (4), ആയിഷ ബീവി (5) എന്നിവർക്കാണു പൊള്ള ലേറ്റത്. ഞായറാഴ്ച രാത്രി അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ പ്രഷർകുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു. മുംതാസിനും, മിർഫക്കും കാലിനും

ആയിഷയുടെ കഴുത്തിനുമാ ണു പൊള്ളലേറ്റത്. മൂവരെയും ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴി ക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post