നിലമ്പൂർ: മമ്പാട് താണയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരെ നിലമ്പൂരിലേയും, മഞ്ചേരിയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം 7 മണിയോടെയായിരുന്നു അപകടം. updatig...
Tags:
Latest
Our website uses cookies to improve your experience. Learn more
Ok