Trending

2000 പേർക്ക് പായസം വിതരണം ചെയ്ത് ഓണാഘോഷങ്ങൾക്ക് തുടക്കം..




കൈതപ്പൊയിൽ ദിവ്യ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണഘോഷം സംഘടിപ്പിച്ചു.


രാവിലെ 10 കൈതപ്പൊയിൽ അങ്ങാടിയിൽ പായസ വിതരണത്തോടെയാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്.

2000 ത്തോളം പേർക്ക് പായസ വിതരണം നടത്തി. ക്ലബ്ബ് പ്രസിഡണ്ട് എ.പി ബഷീർ .സെക്രട്ടറി ഷെഫിഖ് ഏ.കെ. മനോജ് എൻ.സി വി.കെ കാദർ , സി.കെ . ബഷീർ . പി.ജാഫർ . ടി. നാസർ . സുഹൈൽ. ഷൈജു സോമൻ കെ.ജി എന്നിവർ നേതൃത്യം നൽകി



T News

working in the field of advertising and printing

Post a Comment

Previous Post Next Post