Home കൂടരഞ്ഞി കൂമ്പാറയിൽ വാഹനാപകടം;16 പേർക്ക് പരിക്ക് byT News •16 September 0 കൂമ്പാറയിൽ വാഹന അപകടം,കോഴിക്കോട് IIM വിദ്യാർഥികൾ സഞ്ചരിച്ച ട്രാവലറാണ് ആണ് അപകടത്തിൽ പെട്ടത്.വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടം.പരിക്കേറ്റവരെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു Facebook Twitter