Trending

പിതാവിൻ്റെ കൂടെ തോട്ടിൽ കുളിക്കുന്നതിനിടെ11വയസ്സുകാരനെ കാണാതായി


മലപ്പുറം: തേഞ്ഞിപ്പാലം നീരോൽപ്പാലം പുത്തൂർ തോട്ടിൽ പിതാവിൻ്റെ കൂടെ കുളിക്കുന്നതിനിടെ  കുട്ടിയെ കാണാതായി.  റിസ്സാൻ എന്ന 11വയസ്സുകാരനെയാണ്  ഇന്ന് ഉച്ചക്ക്  3മണിയോടെ കാണാതായത്.

പിതാവും മകനും കുളിക്കുന്നതിനിടെ ആണ് അപകടം. നല്ല അടി ഒഴുക്കുള്ള തോടാണ് ഇതെന്ന് നാട്ടുകാർ പറയുന്നു. 

 പ്രദേശവാസികളും, സന്നദ്ധ പ്രവർത്തകരും ,ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ ആരംഭിച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post