Trending

PPA ഓഫീസ് ഉത്ഘാടനം ചെയ്തു.




താമരശ്ശേരി:പരപ്പന്‍പൊയില്‍  പ്രദേശത്തെ പ്രവാസികളുടെ സാമൂഹ്യ, സാമ്പത്തിക,സാംസ്ക്കാരിക, വിദ്യാഭ്യാസ പുരോഗതി  ലക്ഷ്യം വെച്ച് രൂപീകരിക്കപ്പെട്ട  പരപ്പന്‍ പൊയില്‍ പ്രവാസി അസ്സോസിയേഷന്‍ (PPA) എന്ന സംഘടനയുടെ ഓഫീസിന്റെ ഉദ്ഘാടനം    ഉപദേശക സമിതി അംഗം A K അഷ്റഫ്  നിര്‍വ്വഹിച്ചു.

സംഘടനയുടെ വിവിധ ഭാരവാഹികള്‍,അംഗങ്ങള്‍, സൗഹാര്‍ദ്ദ പ്രതിനിധികള്‍  തുടങ്ങിയവര്‍  ചടങ്ങിന് ആശംസകള്‍  അര്‍പ്പിച്ചു.

പ്രസിഡണ്ട് M P അബ്ദുറഹിമാന്‍  മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. നൗഫല്‍  സഖാഫി സ്വാഗതവും സിദ്ദീഖ് കുന്നമ്മല്‍  നന്ദിയും പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post