ന്യൂഡൽഹി: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. നടപടി കേന്ദ്ര അന്വോഷണസമതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ. കൊല്ലം മാർത്തോമ കോളേജിൽ വീണ്ടും നീറ്റ് പരീക്ഷ നടത്താൻ തീരുമാനം. സെപ്റ്റംബർ നാലിന് പെൺകുട്ടികൾക്ക് മാത്രമായാണ് പരീക്ഷ നടത്തുക
എല്ലാ പെൺകുട്ടികളും നിർബന്ധപൂർവ്വം പരീക്ഷ എഴുതേണ്ടതില്ലെന്ന് നാഷ്ണൽ ടെസ്റ്റിംഗ് ഏജൻസി നിർദേശിച്ചു.
