Trending

താമരശ്ശേരിയിൽ നിന്നും പാലക്കാട്ടേക്ക് KSRTC സർവ്വീസ് തിങ്കളാഴ്ച മുതൽ.


29-08-2022 തിങ്കൾ മുതൽ ആരംഭിക്കുന്നു
#താമരശ്ശേരി__പാലക്കാട്‌___TT

➡️വഴി : ഓമശ്ശേരി മുക്കം അരീക്കോട് മഞ്ചേരി പെരിന്തൽമണ്ണ മണ്ണാർക്കാട്

🔵താമരശ്ശേരി ➡️പാലക്കാട്‌
07.10 താമരശ്ശേരി
07.30 ഓമശ്ശേരി
07.45 മുക്കം
08.05 അരീക്കോട്
08.35 മഞ്ചേരി
09.20 പെരിന്തൽമണ്ണ
10.30 മണ്ണാർക്കാട്
11.30 പാലക്കാട്‌

🔴പാലക്കാട്‌ ➡️താമരശ്ശേരി
12.35 പാലക്കാട്‌
13.45 മണ്ണാർക്കാട്
15.00 പെരിന്തൽമണ്ണ
15.50 മഞ്ചേരി
16.20 അരീക്കോട്
16.40 മുക്കം
17.10 താമരശ്ശേരി
T News

working in the field of advertising and printing

Post a Comment

Previous Post Next Post