Trending

കൊടുവള്ളി ബസ്സ് സ്റ്റാൻ്റിന് മുൻവശത്ത് KSRTC ബസ്സിടയിൽപ്പെട്ട് ബൈക്ക് യാത്രികന് പരിക്കേറ്റു,

കൊടുവള്ളി ബസ്സ് സ്റ്റാൻ്റിന് മുൻവശത്ത് KSRTC ബസ്സിടയിൽപ്പെട്ട് ബൈക്ക് യാത്രികന് പരിക്കേറ്റു,

തലപ്പെരുമണ്ണ സ്വദേശി മുഹമ്മദ് ജാബിർ(25)നാണ് പരിക്കേറ്റത്. കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലേക്ക് മാറ്റി.

 ബൈക്ക് പൂർണമായും ബസ്സിന് അടിയിലാണ്.
കോഴിക്കോട്ടേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്

ഇന്ന് രാവിലെ  എട്ടരയോടെയായിരുന്നു അപകടം
T News

working in the field of advertising and printing

Post a Comment

Previous Post Next Post