Home ചുരത്തിൽ ബൈക്ക് KSRTC ക്ക് അടിയിൽപ്പെട്ടു, യാത്രക്കാരൻ അൽഭുതകരമായി രക്ഷപ്പെട്ടു. byT News •18 August 0 താമരശ്ശേരി ചുരം എട്ടാം വളവിനും, ഒൻപതാം വളവിന ഇടയിലാണ് അപകടം. ഏറെ നേരമായി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. Facebook Twitter