Gender equality എന്ന ആശയം മുൻനിർത്തി എസ് എഫ് ഐ പുതുപ്പാടി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൻ്റർ ന്യൂട്രൽ 5s ഫുട്ബോൾ ടൂർണമെന്റ് കോടഞ്ചേരി വെച്ച് സംഘടിപ്പിച്ചു.
4 ടീമുകളിലായി 12 ആൺകുട്ടികളും 12 പെൺകുട്ടികളും പങ്കെടുത്തു.
ബാലസംഘം കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് സ്റ്റാലിൻ വിജയ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.