Trending

തെരുവ് നായ ശല്യത്തിന് പരിഹാരം കാണണം ;DYFl പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.


താമരശ്ശേരി:തെരുവ് നായ ശല്യത്തിന് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് DYFI യുടെ നേതൃത്വത്തിൽ താമരശ്ശേരി ഗ്രാമ  പഞ്ചായത്ത്‌ ഓഫിസിലേക്ക്  മാർച്ച് നടത്തി.


  മാർച്ച് DYFI താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി ടി. മഹറൂഫ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി മുഹമ്മദ്‌ സിനാൻ, എം ആർ ഷംജിത്ത്, ശ്രീബിൻ, നവാസ് എന്നിവർ സംസാരിച്ചു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post