Trending

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തോട്ടില്‍വീണ് ഒന്നരവയസ്സുകാരി മരിച്ചു


കൂട്ടായി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീടിനോടു ചേർന്നുള്ള തോട്ടിൽവീണ് ഒന്നരവയസ്സുകാരി മരിച്ചു. കൂട്ടായി അരയൻകടപ്പുറം കുറിയന്റെപുരയ്ക്കൽ ഗഫൂറിന്റെയും ലൈലയുടെയും മകൾ ഫാത്തിമ അഫ്രയാണ് മരിച്ചത്.

ആവിപ്പുഴയോടനുബന്ധമായ തോട്ടിലാണ് കുട്ടി വീണത്. സഹോദരങ്ങൾ: അഫ്നാൻ, മെഹ്റാന. മഞ്ചേരി മെഡിക്കൽ കോളേജിലെ മൃതദേഹപരിശോധനയ്ക്ക് ശേഷം അരയൻ കടപ്പുറം ഫാറൂഖിൽ പള്ളിയിൽ ഖബറടക്കി


T News

working in the field of advertising and printing

Post a Comment

Previous Post Next Post