Trending

കണ്ണപ്പൻക്കുണ്ട് കിഴക്കേക്കര കുഞ്ഞൂട്ടി നിര്യാതനായി






പുതുപ്പാടി: കണ്ണപ്പൻകുണ്ട്  കിഴക്കേക്കര കുഞ്ഞൂട്ടി (85) നിര്യാതനായി.

ഭാര്യ: ആമിന

മക്കൾ: നാസർ, മുഹമ്മദ്, അഷ്‌റഫ്‌, സുബൈദ

മരുമക്കൾ: സക്കീന, നസീമ, സുബൈദ

മയ്യിത്ത് നിസ്ക്കാരം ഇന്നു വൈകുനേരം 5-30 ന്നു കണ്ണപ്പൻകുണ്ട് ജുമാ മസ്ജിദിൽനടക്കും
T News

working in the field of advertising and printing

Post a Comment

Previous Post Next Post