Home തമിഴ്നാട് ഗവർണർ ഇന്ന് വയനാട്ടിൽ byT News •29 August 0 താമരശ്ശേരി: തമിഴ്നാട് ഗവർണ്ണർ ആർ എൻ രവി ഇന്ന് വയനാട്ടിൽ.ഉച്ചക്ക് 12.30 ഓടെ കരിപ്പൂർ വിമാന താവളത്തിൽ ഇറങ്ങുന്ന അദ്ദേഹം റോഡ് മാർഗ്ഗം വൈത്തിരിയിൽ എത്തി ചടങ്ങിൽ പങ്കെടുക്കും. Facebook Twitter