Trending

ആമ്പുലൻസ് ഡ്രൈവർമാരുടെ അപമര്യാദയായ പെരുമാറ്റം മെഡിക്കൽ കോളേജ് സൗഹൃദ കൂട്ടായ്മ ശക്തമായി പ്രതിഷേധിച്ചു.





കോഴിക്കോട് മെഡിക്കൽ കോളേജിൽ വർഷങ്ങളോളമായി യാതൊരുവിധ പ്രതിഫലവും പറ്റാതെ നിസ്വർത്ഥ സേവനം നടത്തിക്കൊണ്ടിരിക്കുന്ന വളണ്ടിയർമാരേ നിരന്തരം ചില അംബുലൻസ് ഡ്രൈവർമാരുടെ ഭാഗത്ത് നിന്നും യാതൊരു കാരണങ്ങളും കൂടാതെ ശകാരങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്.

പ്രസ്തുത വിഷയത്തിൽ വിവിധ സംഘടനകളുടെ വളണ്ടിയർമാരുടെ സൗഹൃദ കൂട്ടായ്മ ശക്തമായി പ്രതിഷേധിച്ചു.

 വളണ്ടിയർമാരുടെ മനോവീര്യം നഷ്ടപ്പെടുത്തുന്ന ഇത്തരം നീക്കത്തെ ശക്തമായി നേരിടാൻ കൂട്ടായ്മ തീരുമാനിച്ചു. 

വി.പി മൊയ്തീൻ യോഗം ഉൽഘാടനം ചെയ്തു
 മുസ്തഫ അദ്ധ്യക്ഷ്യം വഹിച്ചു സലിം സ്വാഗതവും സഹീർ നന്ദിയും പറഞ്ഞു
T News

working in the field of advertising and printing

Post a Comment

Previous Post Next Post