Trending

കംഫർട്ട് സ്റ്റേഷൻ ജീവനക്കാരിക്ക് ധനസഹായം കൈമാറി.


താമരശ്ശേരി: താമരശ്ശേരി കംഫർട്ട് സ്റ്റേഷനിലെ ജീവനക്കാരി വിലാസിനിക്ക് ധനസഹായം കൈമാറി.

എ കെ ടി എം ബസ്സ് തൊഴിലാളി കൂട്ടായ്മയുടെ നേത്യത്വത്തിൽ തൊഴിലാളികൾ ചേർന്ന് സമാഹരിച്ച 25000 രൂപയാണ് കൈമാറിയത്.

വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഏറെ സാമ്പത്തിക പ്രയാസമനുഭവിച്ച് വരികയാണ് വിലാസിനി.

എ കെ ടി എം ഭാരവാഹികളായ അൻവർ തുഷാര, ബാബു മുഗൾ, ഷാനിദ് തൗഫീഖ്, നാസർ അറബി എന്നിവരുടെ സാന്നിദ്ധ്യത്തിൽ താമരശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ അഗസ്റ്റ്യൻ തുക കൈമാറി


T News

working in the field of advertising and printing

Post a Comment

Previous Post Next Post