Trending

മൈക്കാവ് പുത്തൻ കൽപ്പുര പി.എസ് മത്തായി നിര്യാതനായി.


താമരശ്ശേരി ചുങ്കം വ്യാപാരി വ്യവസായി യൂണിറ്റ് വൈസ് പ്രസിഡണ്ട് പി എം സാജുവിന്റെ (ഡയമണ്ട് എൻജിനീയറിങ്) പിതാവ് പി എസ് മത്തായി (87) നിര്യാതനായി.



ഭാര്യ:
 തങ്കമ്മ മത്തായി മുണ്ടനാനിക്കൽ.

മക്കൾ:
 ജോർജ് മാത്യു. സാജു പി. എം( ഡയമണ്ട് എഞ്ചിനീയറിംഗ് താമരശ്ശേരി  ).ജെയിംസ് മാത്യു (ദുബായ് ). ഷീല തമ്പി. ജോഷി മാത്യു (യു. എസ്. എ )

മരുമക്കൾ:
 ചിന്നമ്മ കക്കാട്ടിൽ, ഡെയ്‌സി പറകണ്ടത്തിൽ, ബിന്ദു താണേലിമാലിൽ, തമ്പി പറകണ്ടത്തിൽ, പ്രജീത പനക്കൽ.

സംസ്ക്കാരം* നാളെ (02- 08 - 2022, ചൊവ്വ) രാവിലെ 9.30 ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം 10:15 ന്  വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post