Trending

ഉരുൾപൊട്ടലിൽ പിഞ്ചു കുഞ്ഞിനെ കാണ്മാനില്ല...




കണ്ണൂർ ജില്ലയിലെ കണിച്ചാർ പഞ്ചായത്തിൽ ഇന്നലെ രാത്രി ഉണ്ടായ ഉരുൾ പൊട്ടലിൽ കണിച്ചാർ പൂളക്കുറ്റി ആരോഗ്യ ഉപകേന്ദ്രത്തിലെ JPHN നദീറ റഹീമിന്റെ രണ്ടര വയസ്സുകാരിയായ മകൾ നുമ തസ്മിൻ ഒഴുക്കിൽപ്പെട്ട് കാണാതായത്.

ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ രാവിലെ മൃതദേഹം കണ്ടെത്തി






T News

working in the field of advertising and printing

Post a Comment

Previous Post Next Post