Trending

പെരുമ്പള്ളി അണ്ടിതോട്ടത്തിൽ ഫാത്തിമ നിര്യാതയായി



പുതുപ്പാടി: പെരുമ്പള്ളി അണ്ടിതോട്ടത്തിൽ ഫാത്തിമ (പാത്തേയി 72)  നിര്യാതയായി.


മക്കൾ : ഹമീദ് കെ പി പി (ബാഗ്ലൂർ ) ഷരീഫ.


മരുമക്കൾ: മുഹമ്മദലി, ഷംന.




സഹോദരങ്ങൾ: മുഹമ്മദ് കെ പി പി (ബാഗ്ലൂർ ) ,അസീസ് കെ പി പി ,
ഖദീജ, ആമിന,
പരേതരായ അബൂബക്കർ , അബ്ദുറഹ്മാൻ , ആയിശ 

മയ്യത്ത് നിസ്കാരം ഇന്ന് വൈ: 4 മണിക്ക് പെരുമ്പള്ളി ജുമാ മസ്ജിദിലും ശേഷം ഖബറടക്കം 4.15 ന് മലോറം ജുമാ മസ്ജിദ് ഖബർസ്ഥാനിലും നടക്കും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post