Trending

ശക്തമായ മഴയിൽ വീട് തകർന്നു




തിരുവമ്പാടി:

ഇന്നു ഉച്ചക്ക് പെയ്ത ശക്തമായ മഴയിൽ വീട് തകർന്നു.

തിരുവമ്പാടി ഒറ്റപ്പൊയിൽ ഉന്നത്തും ചാലിൽ അമ്മിണി നാരായണൻ്റെ വീടാണ് തകർന്നത്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post