Trending

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്


താമരശ്ശേരി: കോരങ്ങാട് ആറ്റു സ്ഥലം സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്


രാവിലെ എട്ടരയോടെയായിരുന്നു അപകടം പരിക്കേറ്റ രണ്ട് വിദ്യാർഥികളെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post