Trending

കുമ്പാട്ട് കെ. എം പൈലി ( തങ്കച്ചൻ കുഞ്ഞാഞ്ഞ) നിര്യാതനായി


 പുതുപ്പാടി :കുമ്പാട്ട് കെ. എം പൈലി 65 ( തങ്കച്ചൻ കുഞ്ഞാഞ്ഞ) നിര്യാതനായി .

വയനാട് മുള്ളൻകൊല്ലി പൊങ്ങലയിൽ ലീലാമ്മയാണ് ഭാര്യ .

മക്കൾ: അമ്പിളി പോൾ യു .എസ് .എ ,നിമിഷ പോൾ കാനഡ ,അഖിൽ പോൾ ബഹറിൻ. 

മരുമക്കൾ: സുനിൽ മാത്യു കട്ടിക്കാനയിൽ യു .എസ് .എ മാത്യു ജോസ് കുറ്റിപൂവത്തിങ്കൽ കാനഡ , സീന വെള്ള മറ്റത്തിൽ കല്ലുമുക്ക് വയനാട് .

 ശവസംസ്കാരം നാളെ രാവിലെ 11 മണിക്ക് പുതുപ്പാടി സെൻ്റ് ജോർജ്ജ് കത്തോലിക്കാപള്ളി സെമിത്തേരിയിൽ .
T News

working in the field of advertising and printing

Post a Comment

Previous Post Next Post