Trending

അപകടം മാടി വിളിക്കുന്ന ബസ്സ് കാത്തിരിപ്പു കേന്ദ്രം.


താമരശ്ശേരി: താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻ്ററി സ്കൂളിന് മുൻവശത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ മേൽക്കൂരയാണ് റോഡിലേക്ക് തള്ളി നിൽക്കുന്നത്.

റോഡരികിൽ നിർമ്മിച്ച കാത്തിരിപ്പുകേന്ദ്രം റോഡ് നവീകരണത്തെ തുടർന്നാണ് റോഡിലായത്.

ഡ്രൈവർമാരുടെ ശ്രദ്ധ ഒരു നിമിഷമൊന്നു തെറ്റയാൽ അപകടം ഉറപ്പാണ്.


ബസ് കാത്തിരിപ്പുകേന്ദ്രം റോഡരികിലേക്ക് മാറ്റി സ്ഥാപിക്കുകയോ, പൊളിച്ചുമാറ്റുകയോ ചെയ്ത് ആളുകളുടെ ജീവൻ സംരക്ഷിക്കാനുള്ള നടപടി അടിയന്തിരമായി അധികാരികൾ സ്വീകരിക്കണം.


T News

working in the field of advertising and printing

Post a Comment

Previous Post Next Post