Trending

പെരുമ്പള്ളിൽ സിബി മാത്യു നിര്യാതനായി


പുതുപ്പാടി: മൈലള്ളാംപാറ  പെരുമ്പള്ളിൽ സിബി മാത്യൂ (46) നിര്യാതനായി.


പിതാവ് :പരേതനായ പി.ജെ മാത്യു.


മാതാവ് :മേരി മാത്യു,

ഭാര്യ: സിന്ധു

മക്കൾ :സാന്ദ്ര സിബി,
സൗമ്യ സിബി.

സഹോദരങ്ങൾ:
സാബു,
സജി ,സാനു,  സിന്ധു.

സംസ്കാരം 4.30 pm
മൈലള്ളാംപാറ സെൻ്റ് തോമസ് ചർച്ചിൽ.



T News

working in the field of advertising and printing

Post a Comment

Previous Post Next Post