Trending

കാവുംപുറത്ത് താമസിക്കുന്ന കവുങ്ങുംതൊടി കെ.ടി. ബീരാൻ നിര്യാതനായി.


പുതുപ്പാടി : കാവുംപുറത്ത് താമസിക്കുന്ന കവുങ്ങുംതൊടി കെ.ടി. ബീരാൻ (74) നിര്യാതനായി..


സഹോദരങ്ങൾ: മുഹമ്മദ്, ഇബ്രാഹിം, ഹസ്സൻ, സുലൈമാൻ, ഉണ്ണിപ്പാത്തു, ആയിഷ, പെണ്ണുമ്മ.


മയ്യത്ത് നമസ്കാരം ഇന്ന് (30-08-2022- ചൊവ്വ) രാവിലെ 11:00 മണിക്ക് കാവുംപുറം ജുമാമസ്ജിദിലും ഖബറടക്കം 11:15 ന് മലപുറം ജുമാമസ്ജിദിലും നടക്കും


T News

working in the field of advertising and printing

Post a Comment

Previous Post Next Post