ഡി വൈ എസ് പി യുടെ സ്വകാഡ് കൂറ്റ്യാടി പോലിസ് സ്റ്റേഷൻ പരിധിയിലെ കാക്കുനി നമ്പാംവയൽ റോഡിലെ വാടക ക്വാർട്ടേഴ്സിൽ നടത്തിയ റെയ്ഡിൽ തിരുവനന്തപുരം സ്വദേശിയായ വിശാൽ ആദിൽ എന്നയാളെ 1.04 കിലോോ ഗ്രാംം കഞ്ചാവുമായി പിടികൂടി.
കുറ്റ്യാടി പോലിസ് അറസ്റ്റ് രേഖപെടുത്തി.
