Trending

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു താമരശ്ശേരിയിൽ വർണ്ണശബളമായ മഹാശോഭായാത്ര നടന്നു




ശ്രീകൃഷ്ണ ജയന്തി ബാലദിനത്തോടനുബന്ധിച്ച്ട നുബന്ധിച്ചു താമരശ്ശേരിയിൽ വർണ്ണശബളമായ മഹാശോഭായാത്ര നടന്നു.

താമരശ്ശേരി കോട്ടയിൽ ഭഗവതി ക്ഷേത്രസമീപത്തു നിന്നും ആരംഭിച്ച ഘോഷയാത്ര മാട്ടുവായി ക്ഷേത്രത്തിൽ സമാപിക്കും.










































































T News

working in the field of advertising and printing

Post a Comment

Previous Post Next Post