Trending

നെല്ലോട്ടു പൊയിൽ കല്യാണി നിര്യാതയായി




താമരശ്ശേരി:നെല്ലോട്ടു പൊയിൽ പരേതനായ ചന്തുവിൻ്റെ  ഭാര്യ കല്ല്യാണി ( 89 )നിര്യാതയായി. 

മക്കൾ: ശശിധരൻ, സത്യവതി,ഉഷ ,ജ്യോതിബസു.

 താമരശ്ശേരി മൂന്നാംതോട് മകന്റെ വീട്ടിൽ സൂക്ഷിച്ച മൃതദേഹം വിദേശത്തുള്ള മകൻ എത്തിയ ശേഷം നെല്ലോട്ടു പൊയിലിൽ സംസ്കരിക്കും.


T News

working in the field of advertising and printing

Post a Comment

Previous Post Next Post