Trending

പ്രേമം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ


തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ചാല കരിമഠം നിവാസിയായ സനൂജിനെ നേമം പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നൽകിയാണ് പെൺകുട്ടിയ പീഡിപ്പിച്ചത്. 

മുൻപും പോക്‌സോ കേസിൽ പ്രതി അറസ്റ്റിലായിട്ടുണ്ട്. ഇതിന്റെ മനോവിഷമത്തിൽ ഇയാളുടെ ഭാര്യ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തിരുന്നു. ഭാര്യയുടെ മരണശേഷം 40ാം ദിവസമാണ് പ്രതി പോക്‌സോ കേസ് പ്രകാരം അറസ്റ്റിലാകുന്നത്.



T News

working in the field of advertising and printing

Post a Comment

Previous Post Next Post