Trending

കാപ്പാടുമ്മൽ നെടിയനാട് ഉസ്സൈൻ നിര്യാതനായി



ചമൽ :ചുണ്ടൻ കുഴി കാപ്പാടുമ്മൽ നെടിയനാട് ഉസ്സൈൻ (72)നിര്യാതനായി.

ഭാര്യ: കദീശ.

മക്കൾ : സെറീനസലീം, സെബീന.

പിതാവ് : പരേതനായ അഹമ്മദ്
മാതാവ് : പരേതയായ ആമിന


മരുമക്കൾ : തെസ്നി,
സലീം, നിസാർ.

സഹോദരങ്ങൾ: അബ്ദുള്ള നരിക്കുനി അബ്ദുറഹിമാൻ നരിക്കുനി, ആമിന അപ്പുറത്ത് പൊയിൽ, ആയിഷ നരിക്കുനി,
പരേതരായ ആലിക്കോയ, കുട്ടൂസ, പാത്തുമ്മ.

മയ്യത്ത് നിസ്കാരം ഇന്ന്  രാവിലെ 9.30 ന്
മലോറം ജുമാ മസ്ജിദിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post