എഴുത്തുകാരനും പ്രഭാഷകനും ഇരുപതിലേറെ ഗവേഷണപ്രബന്ധങ്ങളുടെയും അഞ്ചു പുസ്തകങ്ങളുടെയും രചയിതാവുമാണ്.
പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ പ്രഥമ സെക്രട്ടറിയാണ്.
കൂത്താട്ടുകുളം കോഴിപ്പിളളിൽ വിദ്യാമന്ദിരത്തിൽ പരേതനായ ഗോപാലകൃഷ്ണ കൈമളുടെയും ശാന്തമ്മയുടെയും മകനാണ്.
ഭാര്യ: ഹരിത.
മക്കൾ: ഗോപീകൃഷ്ണൻ, ഹൃദിക.
സംസ്കാരം ഇന്ന് (31-08-2022- ബുധൻ) ഉച്ചയ്ക്ക് 02:00-ന് ചോറ്റാനിക്കരയിലെ വീട്ടുവളപ്പിൽ.
