Home ലോറി കുടുങ്ങി, ചുരത്തിൽ ഗതാഗത തടസ്സം. byT News •24 August 0 താമരശ്ശേരി: ചുരം ആറാം വളവിൽ ചരക്ക് ലോറി യന്ത്രത്തകരാറുമൂലം കുടുങ്ങിയത് കാരണം ചുരം വഴി ഗതാഗതം തടസ്സപ്പെട്ടുഇരു ചക്രവാഹനങ്ങൾ മാത്രമാണ് കടന്നു പോകുനത്. Facebook Twitter