Trending

ലോഗോ പ്രകാശനം ചെയ്തു.




അഗസ്റ്റ് 27, 28, 29 തിയ്യതികളിൽ താമരശ്ശേരിയിൽ നടക്കുന്ന
കേരള കർഷകസംഘം
താമരശ്ശേരി ഏരിയാ സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു.  

 സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി സ.പി കെ മുകുന്ദനാണ് പ്രകാശനം കർമ്മം നിർവ്വഹിച്ചത്. 

ചടങ്ങിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം സ. ടി.വിശ്വനാഥൻ, ഏരിയാ സെക്രട്ടറി കെ.ബാബു ,വി.രവീന്ദ്രൻ, ടി കെ അരവിന്ദാക്ഷൻ, മാടത്തിൽ സന്ദീപ്, പി.സുധാകരൻ എന്നിവർ സംബന്ധിച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post