Trending

കക്കയം ഗോഡ് വിൻ നിര്യാതനായി


കക്കയം: പള്ളിപ്പറമ്പിൽ ഗോഡ് വിൻ (57) നിര്യാതനായി. കക്കയം സ്വദേശിയാണെങ്കിലും മംഗലാപുരത്താണ് സ്ഥിരതാമസം.
ഭാര്യ :സിമി.
മകൻ: അലൻ

പിതാവ്: പരേതനായ വിൽസൻറ് (റിട്ട. KSEB ).
മാതാവ്: കർമ്മിലി.

സഹോദരങ്ങൾ: ജയിംസ്, ആൻറണിവിൽസൻ്റ്, ലോറൻസ്, ജസ്റ്റിൻ.

കക്കയത്ത് നിന്നും ഭൗതികശരീരം വൈകീട്ട് മംഗലാപുരത്തേക്ക് കൊണ്ടു പോകും.


T News

working in the field of advertising and printing

Post a Comment

Previous Post Next Post